You Searched For "ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്"

സുദിക്ഷ സുഹൃത്തുക്കള്‍ക്ക് ഒപ്പം മദ്യപിച്ചു; ബീച്ചിലേക്ക് പോയതും ഒരുമിച്ച്; ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ അവസാനമായി കണ്ടത് അയോവയില്‍നിന്നുള്ള യുവാവിനൊപ്പം; ഒരു വസ്ത്രം ബീച്ചിലെ ലോഞ്ച് ചെയറില്‍ കണ്ടെത്തി;  മൂന്ന് വ്യത്യസ്ത മൊഴികള്‍ നല്‍കിയത് ദുരൂഹത; അന്വേഷണം തുടരുന്നു
ബിക്കിനി ധരിച്ച് ബീച്ചിലൂടെ നടക്കവെ അപ്രത്യക്ഷയായി; ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ അവധി ആഘോഷിക്കാനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥിനി എവിടെ? ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുള്ള തിരച്ചില്‍; അന്വേഷണം തുടര്‍ന്ന് ഇന്ത്യന്‍ എംബസിയും യുഎസ് അധികൃതരും